ജ്ഞാനമഗ്ദലന എന്ന കൃതിയുടെ കര്‍ത്താവാര്?
മാടവനപ്പറമ്പിലെ ചിത- വയലാറിന്റെ ഈ പ്രസിദ്ധ കവിത ഒരു പ്രമുഖ നിരുപകനുമായി ബന്ധപ്പെട്ടതാണ്. ആരാണത്?
രാമായണ കഥയില്‍ സുഗ്രീവന്റെ ഭാര്യയുടെ പേരെന്ത്?
കനിഷ്ഠന് എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?
കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എന്റെ കേരളം ഒരു ടെലിവിഷന്‍ ട്രാവലോഗിന്റെ ലിഖിത രൂപമാണ്. ആരാണ് കര്‍ത്താവ്?