രാമായണ കഥയില്‍ സുഗ്രീവന്റെ ഭാര്യയുടെ പേരെന്ത്?
കനിഷ്ഠന് എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?
കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എന്റെ കേരളം ഒരു ടെലിവിഷന്‍ ട്രാവലോഗിന്റെ ലിഖിത രൂപമാണ്. ആരാണ് കര്‍ത്താവ്?
ലോകത്തിലെ ആദ്യലിപി?
കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആദ്യം ലഭിച്ചതാര്‍ക്ക്?