പഞ്ചവത്സര പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിനു സഹായിച്ച മലയാളി?
പ്ലാസി യുദ്ധം ഏതു വര്‍ഷമായിരുന്നു ?
2003 ആഗസ്റ്റില്‍ ആകാശനിരീക്ഷകര്‍ക്ക് കൗതുകമുണര്‍ത്തിയ സംഭവമാണ് :
ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വന്ധ്യവയോധികന്
ലോക എയ്ഡ്സ് ദിനം എന്നാണ് ?
ക്ലോണിങ്ങിലൂടെ പിറന്ന ആടിന്റെ പേരെന്ത് ?