ലോക എയ്ഡ്സ് ദിനം എന്നാണ് ?
ക്ലോണിങ്ങിലൂടെ പിറന്ന ആടിന്റെ പേരെന്ത് ?
"കൊങ്കണ്‍ റയില്‍വേ പ്രോജക്ടിനെ" കുറിച്ചന്വേഷിച്ച കമ്മീഷന്?
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയഗുരു ആരായിരുന്നു?
ജൈനന്മാരുടെ വിശ്വാസപ്രകാരം ആരാണ് ജൈനമത സ്ഥാപകന്‍ ?
"നാളെയുടെ നാട്" എന്നറിയപ്പെടുന്ന രാജ്യം ഏത്?