കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എന്റെ കേരളം ഒരു ടെലിവിഷന്‍ ട്രാവലോഗിന്റെ ലിഖിത രൂപമാണ്. ആരാണ് കര്‍ത്താവ്?

  • രവീന്ദ്രന്‍
  • ആശാമേനോന്‍
  • രഘുവരന്‍
  • രാമചന്ദ്രന്‍