0.7+0.77+0.777+0.7777 ന്റെ തുക എത്ര ?
രാമുവും ബാബുവും ഒരു തുക 2:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1,500 രൂപ അധികം കിട്ടിയെങ്കിൽ എത്ര രൂപ ആണ് വീതിച്ചത് ?
ഒരു ചതുരത്തിന്റെ നീളം 10% ഉം വീതി 20% ഉം വർധിപ്പിച്ചാൽ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും ?
3^x - 729 ആയാൽ x വിലയെന്ത് ?
18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കണം എങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം ?
12,000 രൂപക്ക് 12% സാധാരണ പലിശ നിരക്കിൽ 3 വർഷത്തെ പലിശ എത്ര ?