(1 -1/ 2 )(1 -1/ 3 )(1 -1/ 4 )...(1 -1/ 10 )-ന്റെ വില എത്ര ?
ക്ലോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോൾ സമയം 12 .15 ആണ് .അങ്ങനെ എങ്കിൽ യഥാർത്ഥ സമയം എത്ര ?
5 +6 =31 ,6 +7 =43 ,7 +8 =57 ആയാൽ 8 +9 =
+ എന്നത് /-നെയും - എന്നത് *-നെയും / എന്നത് '-'നെയും * എന്നത് +-നെയും സൂചിപ്പിച്ചാൽ 3 -4 *12 +6 / 6 -ന്റെ വില എത്ര ?
ക്ലോക്കിൽ സമയം 6 pm എന്ന് കാണിക്കുമ്പോൾ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ച ശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു .എന്നാൽ അയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തു നിന്നും എത്ര അകലെയാണ് ?