1 മുതൽ 50 വരെയുള്ള എണ്ണൽസംഖ്യകളുടെ തുക എത്ര
രണ്ട് സംഖ്യകൾ തമ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യളുടെ ഗുണനഫലവും തുല്യം. അവയിലൊരു സംഖ്യ 5 ആയാൽ അടുത്ത സംഖ്യ ഏത്
'a' യുടെ 'b' ശതമാനവും 'b' യുടെ 'a' ശതമാനവും കൂട്ടിയാൽ 'ab' യുടെ എത്ര ശതമാനം ആണ്
മീര P എന്ന ബിന്ദുവിൻറെ തെക്ക് ദിശയിലേക്ക് 10 m നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 m നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞു 10 m നടന്ന് ഇടത്തോട്ട് തിരിഞ്ഞു 5 m നടന്നാൽ P എന്ന ബിന്ദുവിൽ നിന്നും എത്ര അകലെയാണ് മീര
സമാനബന്ധം കണ്ടെത്തുക :
Rectangle : Square : : Ellipse : -------------
ഒറ്റയാനെ കണ്ടെത്തുക :