10% ഡിസ്കൗണ്ടിൽ ഒരാൾ ഒരു സാധനം വാങ്ങി, 20% വിലകൂട്ടി വിൽക്കുന്നു. അയാൾക്ക് എത്ര ശതമാനം രൂപ അധികം ലഭിക്കും
1/5=1/7+1/42+----------
30 cm വ്യാസമുള്ള ഒരു ഗോളത്തിൽ നിന്ന് 5 cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം
മൂന്നു കാറുകളുടെ വേഗതയുടെ അംശബന്ധം 3:4:5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവരെടുക്കുന്ന സമയത്തിൻറെ അംശബന്ധം ഏത്
ചിത്രത്തിൽ AB യും CD യും സമാന്തരവരികളാണ്. ത്രികോണം APB, ത്രികോണം PCD എന്നിവയുടെ പരപ്പളവ് യഥാക്രമം 9,4 ചതുരശ്രസെന്റീമീറ്ററാണ്. എങ്കിൽ ഈ രൂപത്തിൻറെ പരപ്പളവെന്ത്
√4 25/36 =