(1÷2)+ (1÷4)+(1÷8)+(1÷16)+(1÷32)+(1÷64)+(1÷128)+ x= 1 എങ്കിൽ X ന്റെ വിലയെത്ര ?
6 ന്റെ ഘടകങ്ങളുടെ വ്യുൽക്രമംങ്ങളുടെ തുകയെത്ര ?
37 +37 + 37 = 3^X
അർദ്ധഗോളക്രിതിയിലുള്ള ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം കൊള്ളും.അതിന്റെ ഇരട്ടി ആരമുള്ള അർദ്ധഗോളക്രിതിയിലുള്ള മറ്റൊരു പത്രത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും ?
2012 ഒക്ടോബർ തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ 1 ഏത് ആഴ്ച ആയിരിക്കും
ഒരു ക്ലോക്കിലെ സമയം 9.20 ആണ് .ഒരു കണ്ണാടിയില അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര ?