15000 രൂപ ബാങ്കിൽ സാധാരണ പലിശയ്ക്ക് നിക്ഷേപിക്കുന്നു. 2 വർഷം കൊണ്ട് 1650 രൂപ പലിശ ലഭിക്കുന്നുവെങ്കിൽ പലിശ നിരക്കെത്ര
ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട്
2032-1972 ൻറെ വിലയെന്ത്
2016 ജനുവരി 1-כ൦ തീയ്യതി വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏത് ദിവസമാണ്
ഒരു ക്ലാസ്സിൽ അനന്തുവിൻറെ റാങ്ക് മുൻപിൽ നിന്നും 17-כമതും പുറകിൽ നിന്ന് 28-כമതുമാണ്. ക്ലാസ്സിലെ കുട്ടികളുടെ എണ്ണമെത്ര
AC frequency of 100 KHz to 100 MHz is required for