18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കണം എങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം ?
12,000 രൂപക്ക് 12% സാധാരണ പലിശ നിരക്കിൽ 3 വർഷത്തെ പലിശ എത്ര ?
ഒരു സാധനം 1,980 രൂപക്ക് വിറ്റപ്പോൾ 10% നഷ്ട്ടം ഉണ്ടായാൽ അതിന്റെ യഥാർത്ഥ വില എന്ത് ?
മണിക്കൂറിൽ 75 കി മി വേഗത്തിൽ ഓടുന്ന 240 മീറ്റർ നീളം ഉള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകാൻ എത്ര സമയം എടുക്കും ?
0.45 എന്ന ദശാംശ സംഖ്യയുടെ ഭിന്നസംഖ്യാരൂപം എതാണ് ?
ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ് 27 ആണ്.പുതുതായി 2 ആളുകള കൂടെ ചേർന്നതോടെ ശരാശരിയിൽ ഒരു വര്‍ഷത്തിന്റെ വർദ്ധനവുണ്ടായി.പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ് എത്ര ?