19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും .എന്നാൽ കിഴിവ് എത്ര ശതമാനം ആണ് ?
ആനന്ദിന് 100 മീറ്റർ ഓടുന്നതിന് 11 .5 സെക്കന്റ് വേണം .അജിത്തിന് 12 .5 സെക്കന്റ് വേണം .ആനന്ദ് ഫിനിഷ് ചെയുമ്പോൾ അജിത് എത്ര പിന്നിൽ ആയിരിക്കും
(1 -1/ 2 )(1 -1/ 3 )(1 -1/ 4 )...(1 -1/ 10 )-ന്റെ വില എത്ര ?
ക്ലോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോൾ സമയം 12 .15 ആണ് .അങ്ങനെ എങ്കിൽ യഥാർത്ഥ സമയം എത്ര ?
5 +6 =31 ,6 +7 =43 ,7 +8 =57 ആയാൽ 8 +9 =
+ എന്നത് /-നെയും - എന്നത് *-നെയും / എന്നത് '-'നെയും * എന്നത് +-നെയും സൂചിപ്പിച്ചാൽ 3 -4 *12 +6 / 6 -ന്റെ വില എത്ര ?