ഒരു രാജ്യത്തിലെ നാലു വര്‍ഷങ്ങളിലെ കയറ്റുമതി ഇറക്കുമതി വിവരം ചുവടെ കൊടുത്തിരിക്കുന്നു:
വര്‍ഷം കയറ്റുമതി ഇറക്കുമതി വ്യത്യാസം
(രൂപ) (രൂപ) (രൂപ)
1995 - 1996 6,708 11,549 4843
1996 - 1997 8,452 13,608 5156
1997 - 1998 9,778 15,831 6053
1998 - 1999 10,420 16,412 5992
കയറ്റുമതിയുടെ വര്‍ധനവ് (ശതമാനത്തില്‍) ഏറ്റവും കൂടുതല്‍ ഏതു വര്‍ഷത്തിലാണ്?