2013 ജനുവരി 26 ശനിയാഴ്ചയായാൽ ആ വർഷത്തെ ആഗസ്റ്റ് 15 ഏതാഴ്ചയാകും
1200,480,192, -------
ഒറ്റയാനെ കണ്ടെത്തുക :
10,30,130,340
(0.512)1/3+(0.008)1/3÷(0.512)1/3-(0.008)1/3=
10% ഡിസ്കൗണ്ടിൽ ഒരാൾ ഒരു സാധനം വാങ്ങി, 20% വിലകൂട്ടി വിൽക്കുന്നു. അയാൾക്ക് എത്ര ശതമാനം രൂപ അധികം ലഭിക്കും
1/5=1/7+1/42+----------