2018 ലെ മികച്ച കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ആർക്കായിരുന്നു?
ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
43 വർഷത്തിനു ശേഷം വീണ്ടും പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം
അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം എന്ന്
ഏതു മുന്നണിയുടെ നേതാവായാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയത്
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ് ആര്?