2019 ൽ നടന്നത് ഇന്ത്യയുടെ എത്രാമത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയാണ്
ഇന്ത്യയുടെ എത്രാമത് ചീഫ് ജസ്റ്റിസാണ് എസ്.എ.ബോബ്ഡെ?
ശ്രീലങ്കയുടെ പുതിയ പ്രെസിഡന്റായി തിരഞ്ഞെടുക്കപെട്ടതാര്
ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷന്റെ അത്ലറ്റ്സ് കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ബോക്സർ
ഏത് യുദ്ധവിമാനത്തിന്റെ സേവനമാണ് ഇന്ത്യൻ വ്യോമസേനാ 2019 ഡിസംബർ 27 നു ഔദ്യോഗികമായി അവസാനിപ്പിച്ചത്
എൻ .പി ആറിന്റെ പൂർണ രൂപമെന്ത്