2020 ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീം
അൽഷിമേഴ്സ് രോഗത്താലുണ്ടാകുന്ന ഹ്രസ്വകാല മറവിരോഗം പ്രതിരോധിക്കുന്നതിനായി IIT Guwahati -യിലെ ഗവേഷകർ വികസിപ്പിച്ച സംവിധാനം
ഏതു രംഗവുമായി ബന്ധപ്പെട്ടാണ് ബാഫ്റ്റ അവാർഡ് നൽകുന്നത്
ബഹിരാകാശത്ത് ഏറ്റവും കാലം ഒറ്റയ്ക്ക് ചെലവഴിച്ച വനിതയായ ക്രിസ്റ്റീന കൗക്ക് എത്ര ദിവസമാണ് തങ്ങിയത്
കൊറോണ വൈറസ് വാഹകരായി ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത് ഏതു ജീവിയെയാണ്?
ഇന്ത്യയിൽ നിയമസഭയുള്ള എത്ര കേന്ദ്രഭരണ പ്രദേശമുണ്ട് ?