300 -നും 500 -നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാൻ പറ്റുന്ന എത്ര സംഖ്യകളുണ്ട്
ഒരു പേനയ്ക്കും ഒരു പെൻസിലിനും കൂടി 20 രൂപയാണ് .പേനയ്ക് പെൻസിലിനേക്കാൾ ഒരു രൂപ കൂടുതലാണ് .എങ്കിൽ പേനയുടെ വിലയെത്ര
ഒരു മാസം 17-כ൦ തീയതി ഞായറാഴ്ചയാണ്. എങ്കിൽ ആ മാസം 5-כ൦ തവണ വരാൻ സാധ്യതയുള്ളത് ഏതാഴ്ചയാണ്
കിലോഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത് അംശബന്ധത്തിൽ ചേർത്താൽ കിലോഗ്രാമിന് 55 രൂപ വിലയുള്ള വെളിച്ചെണ്ണ കിട്ടും ?
81 ^ 0.2 *81 ^ 0 .3 ന്റെ വില എത്ര
19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും .എന്നാൽ കിഴിവ് എത്ര ശതമാനം ആണ് ?