300 K താപ നിലയിൽ സ്ഥിതി ചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണക്കും 4200 J താപോർജ്ജം നൽകി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും
ആകാശത്തിൻറെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്
ഒരു കുളത്തിൻറെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടി വരുന്നു . ഇതുമായി ബന്ധപ്പെട്ട വാതക നിയമം
വ്യവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്
ഒരാറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര
മീഥെയ്ൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന ഏത്