√4 25/36 =
രാമുവിൻറെ വയസ്സ് അച്ഛൻറെ വയസ്സിൻറെ 1/6 മടങ്ങാണ്. രാമു , അച്ഛൻ, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക ആണ്. അച്ഛന് രാമുവിൻറെ ഇരട്ടി വായസ്സാകുന്ന സമയത്തു , ഇവരുടെ തുക ഇപ്പോഴുള്ളതിൻറെ ഇരട്ടിയാണ്. എങ്കിൽ അച്ഛൻറെ ഇപ്പോഴത്തെ വയസ്സെത്ര
(0.008)-30=
ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യപദം ഏത്
Directions (next five questions) : What approximate value will come in place of the question mark (?) in the given questions ? (You are not expected to calculate the exact value.)
8461÷11.99-24.01÷5/100= ?
√(624)×14.02+√(404)×15.97 = ?