400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 440 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര
ഒരു സംഖ്യയുടെ 15% എന്നത് 27 ആയാൽ സംഖ്യ കാണുക :
1+2 1/2+3 1/2 =
8÷4+2×4=
ഒരു ക്യുവിൽ തോമസ് മുന്നിൽ നിന്ന് ഒൻപതാമതും പിന്നിൽ നിന്ന് എട്ടാമതും ആയാൽ ക്യുവിൽ ആകെ എത്ര പേരുണ്ട്
ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്നശേഷം ഇടത്തോട്ട് തിരിഞ്ഞു 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞു 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞു 10 മീറ്ററും നടന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര മീറ്റർ അകലെയാണ്