5,10,15,20,x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ x-ന്റെ വിലയെത്ര?
ഒരു മത്സര പരീക്ഷയിൽ 400 ആളുകളിൽ 300 പേർ ജയിച്ചാൽ വിജയശതമാനം എത്ര ?
1/3 ഏത് ദശാംശ സംഖ്യയുടെ ഭിന്നക രൂപമാണ് ?
'പാർസെക്' എന്നത് എത്ര പ്രകാശ വർഷം ആണ് ?
0.7+0.77+0.777+0.7777 ന്റെ തുക എത്ര ?
രാമുവും ബാബുവും ഒരു തുക 2:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1,500 രൂപ അധികം കിട്ടിയെങ്കിൽ എത്ര രൂപ ആണ് വീതിച്ചത് ?