60 / (12 +3 *6 -20 /2 )-ന്റെ വില എത്ര ?
ഒരു സമചതുരത്തിന്റെ വശം 3 മടങ്ങായി വർധിച്ചാൽ അതിന്റെ വിസ്തീർണം എത്ര ശതമാനം വർധിക്കും ?
300 -നും 500 -നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാൻ പറ്റുന്ന എത്ര സംഖ്യകളുണ്ട്
ഒരു പേനയ്ക്കും ഒരു പെൻസിലിനും കൂടി 20 രൂപയാണ് .പേനയ്ക് പെൻസിലിനേക്കാൾ ഒരു രൂപ കൂടുതലാണ് .എങ്കിൽ പേനയുടെ വിലയെത്ര
ഒരു മാസം 17-כ൦ തീയതി ഞായറാഴ്ചയാണ്. എങ്കിൽ ആ മാസം 5-כ൦ തവണ വരാൻ സാധ്യതയുള്ളത് ഏതാഴ്ചയാണ്
കിലോഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത് അംശബന്ധത്തിൽ ചേർത്താൽ കിലോഗ്രാമിന് 55 രൂപ വിലയുള്ള വെളിച്ചെണ്ണ കിട്ടും ?