"CLERK" നെ DMFSL എന്നെഴുതാമെങ്കില്‍ "SUPERVISOR" നെ എങ്ങനെയെഴുതാം?
5= 52, 6 = 63, 7 = 94. Therefore 8 = ?
A = 1, B = 2, C = 3; How can we write ADICT in numbers?
Pick out the number which would be twice as much as 1/4th of 40 :
താഴെ പറയുന്നവയില്‍ യോജിച്ചത് തിരഞ്ഞെടുക്കുക
മഞ്ഞുകാലം:കമ്പിളി
വേനല്‍ക്കാലം:_____
രാമുവിന്റെ അച്ഛന് നളിനിയുടെ സഹോദരനാണ്. എങ്കില്‍ നളിനി രാമുവിന്റെ ആരാണ്?