DHARMA GUARDIAN-2019 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക പരിശീലനമാണ്?
ഒക്ടോബര്‍ 12-ന് മുംബൈയില്‍ അന്തരിച്ച റാം മോഹന്‍ താഴെപ്പറയുന്ന ഏത് വിശേഷണത്തിനുടമയാണ്?
മധ്യപ്രദേശ് സര്‍ക്കാരിന്റെ 2018-19-ലെ കിഷോര്‍ കുമാര്‍ സമ്മാന്‍ നേടിയ മലയാള സംവിധായകന്?
മലയാളത്തിലെ ഏത് കവിയുടെ ജന്മദിനമാണ് ദേശീയ കഥകളി ദിനമായി ആചരിക്കണമെന്ന് ആവശ്യമുയരുന്നത്?
ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹമേത്?
ദേശീയോദ്ഗ്രഥനത്തിനുള്ള ഇത്തവണത്തെ ഇന്ദിരാഗാന്ധി പുരസ്കാരം നേടിയ ചണ്ഡീപ്രസാദ് ഭട്ട് ഏത് പരിസ്ഥിതി പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്?