താഴെ കൊടുത്തിരിക്കുന്ന മൂന്ന് ചോദ്യങ്ങളിൽ ഉള്ള ഇംഗ്ലീഷ് വാക്യങ്ങളുടെ ശരിയായ തർജ്ജമ തിരെഞെടുക്കുക
He decided to have a go at filim making
ശരിയായ വാക്യം ഏത്?
തെറ്റായ വാക്യം ഏത്?
ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക.
'ഈരേഴ്' എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തില്‍ പെടുന്നു?
'ചാട്ടം' എന്ന പദം ഏതു വിഭാഗത്തില്‍ പെടുന്നു?