SHAME എന്നത് 97681 എന്നും ROAD എന്നത് 2165 എന്നും കോഡ് ചെയ്താൽ അതേ ഭഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം ?
ഒരു സ്ത്രീയെ ചൂണ്ടി കാണിച്ചു കൊണ്ട് ബാബു പറഞ്ഞു " എന്റെ അമ്മയുടെ മകളുടെ അച്ഛന്റെ സഹോദരിയാണ് അവർ" ആ സ്ത്രി ബാബുവിനെ ആരാണ് ?
ഒരു ക്ലോക്കിൽ സമയം 12.15 ആകുമ്പോൾ മണിക്കൂർ സുചിക്കും മിനിറ്റ് സുചിക്കും ഇടയിൽ ഉള്ള കോൺ അളവ് എത്ര ?
താഴെ കൊടുതിരികുന്നവയിൽ കുട്ടത്തിൽ പെടാത്ത സംഖ്യ എതു ?
84-27÷3 X 2+7.5 X 2=
2,3,5,7,11,_____________