The presence of sulphur in gunpowder
താഴെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ഐസോടോപ്പുകൾ ഏതെല്ലാം ? (മൂലകങ്ങളുടെ പ്രതീകങ്ങൾ യാഥാർത്ഥമല്ല) :
168W , 126X , 147Y , 146Z
വായു, ഇരുമ്പ് , ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിൽ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക :
300 K താപ നിലയിൽ സ്ഥിതി ചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണക്കും 4200 J താപോർജ്ജം നൽകി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും
ആകാശത്തിൻറെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്
ഒരു കുളത്തിൻറെ അടിത്തട്ടിൽ നിന്നും ഉയർന്നു വരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടി വരുന്നു . ഇതുമായി ബന്ധപ്പെട്ട വാതക നിയമം