അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്
വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ
താഴെക്കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിന് ഉദാഹരണമല്ലാത്തത് ഏത്
താഴെക്കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം എഴുതുക.
പോകേണ്ടത് പോയാൽ വേണ്ടത് തോന്നൂ :
ചെല്ലം പെരുത്താൽ ചിതലരിക്കും :
2013-ൽ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചത് ആർക്കാണ്