ആദ്യ വയലാർ അവാർഡിന് അർഹത നേടിയത്:
പ്രവാസികളുടെ എക്കാലത്തെയും നൊമ്പരമായി മാറിയ നജീബ് ആരുടെ കഥാപാത്രം
കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
കാരവം എന്ന പദത്തിൻറെ ശരിയായ അർത്ഥം:
'അരവൈദ്യൻ ആളെക്കൊല്ലി' - എന്ന ചൊല്ലിൻറെ ആശയവുമായി ബന്ധമുള്ളത് :
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം: