ആനമക്കാർ ഏതു കഥയിലെ കഥാപാത്രം ആണ്
താഴേ കൊടുത്തിരിക്കുന്നവയിൽ താമര എന്നു അർത്ഥം വരാത്ത പദം ഏതാണ് ?
അവൻറെ സാമര്‍ത്ഥ്യം എല്ലാവരെയും അതിശയിപ്പിച്ചു. സാമര്‍ത്ഥ്യം എന്ന പദം ഏതു വിഭാഗത്തിൽ പെടുന്നു
'ഋഷിയെ സംബന്ധിക്കുന്നത്' ഇത് ഒറ്റപദമാക്കിയാൽ:
ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു . ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്
ബാലി സുഗ്രീവനോട് ഏറ്റുമുട്ടി . 'ഓട്' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ് ?