ആരുടെ നോവലിലാണ് വെസക്സ് എന്ന സാങ്കല്‍പ്പിക ലോകം സൃഷ്ടിക്കപ്പെട്ടത്?
മയമുനിയെഴുതിയ വിഖ്യാത ഗ്രന്ഥമായ മയമതത്തില്‍ പ്രതിപാദിക്കുന്നതെന്ത്?
കാളക്കച്ചവടക്കാരുടെ പകയുടേയും മല്‍സരത്തിന്റേയും കഥ പറയുന്ന മലയാള നോവലേത്?
വില്യം സിഡ്നി പോര്‍ട്ടറുടെ തൂലികാ നാമം?
ദൈവ വിശ്വാസികള്‍ക്കൊരു സമ്മാനം എന്ന ഗ്രന്ഥം ആരുടെ രചനയാണ്?
ആനവാരി രാമന് നായരും പൊന്‍കുരുശ് തോമയും ആരുടെ സൃഷ്ടിയാണ്?