ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ 76-ാം സ്ഥാപക വാര്‍ഷിക ദിനമാണ് 2019 ഒക്ടോബര്‍ 21. ഏത് ദേശീയ നേതാവാണ് 1943-ല്‍ ആസാദ് ഹിന്ദ് ഗവണ്മെന്റ് സ്ഥാപിച്ചത്?
ഇന്ത്യന്‍ സാഹിത്യത്തിലെ മികച്ച കൃതിക്ക് 2020 മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാതൃഭൂമി ബുക്ക് ഓഫ് ദ ഇയര്‍ പുരസ്കാരം എത്ര രൂപയുടേതാണ്?
നിതി ആയോഗ് 2019 ഒക്ടോബര്‍ 17-ന് പുറത്തിറക്കിയ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ കേരളത്തിന്റെ സ്ഥാനം?
ഇത്തവണത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ എത്രപേര്‍ക്കാണ് പങ്കിട്ടു നല്‍കിയത്?
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം?
പാക്ടു മലനിരകള്‍ ഏത് രാജ്യത്താണ്?