ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായതാര്?
ഹിമാചൽ പ്രദേശിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത്?
2019-ലെ ഇന്ത്യ കറപ്ഷന്‍ സര്‍വേ പ്രകാരം അഴിമതിയില്‍ മുന്നിലുള്ള സംസ്ഥാനം?
2019-ലെ മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ട സോസിബിനി തുന്‍സി ഏത് രാജ്യക്കാരിയാണ്?
ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചതാര് ?
സമ്മാനത്തുകയിൽ മലയാളത്തിലെ രണ്ടാമത്തെ വലിയ സാഹിത്യ പുരസ്കാരം ഏത്?