ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടി ഏത്?
ഇന്ത്യയുടെ ഏത് സേന വിഭാഗത്തിന്റെ പുതിയ തലവനാണ് രാകേഷ്കുമാര്‍ സിങ് ബദൗരിയ?
ഇന്ത്യന്‍ പ്രതിരോധ സേനയുടെ ഏറ്റവും വലിയ സൈനിക പരിശീലനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമ വിജയ് (Him Vijay) ഏത് സംസ്ഥാനത്താണ് നടന്നു വരുന്നത്?
ഏത് പ്രശസ്ത ക്ഷേത്ര പ്രസാദമാണ് ഗോപാല കഷായം എന്ന് പേര് മാറുന്നത്?
ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം എന്ന ഗിന്നസ് റെക്കോഡ് നേടിയത് ഇന്ത്യയിലെ ഏത് നഗരമാണ്?
അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപമായി ഒക്ടോബര്‍ അവസാനം ഉണ്ടായ 'മഹ' ചുഴലിക്കാറ്റിന് ആ പേര് നല്‍കിയത് ഏത് രാജ്യമാണ്?