ഇന്ത്യയില്‍ സംസ്ഥാന നിയമ നിര്‍മാണ സഭ പിരിച്ച് വിടാനുള്ള അധികാരം ആര്‍ക്കാണ്
വില്ലുവണ്ടി സമരം നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവാര്
ദേശീയ വനിതാ കമ്മീഷന് നിലവില്‍ വന്നതെന്ന്
ഗാന്ധിജിയുടെ ആത്മകഥ എഴുതിയത് ഏത് ഭാഷയില്‍
രാഷ്ട്രപതി രാജിക്കത്ത് സമര്‍പ്പിക്കേണ്ടത് ആര്‍ക്ക്
ഹിരാകുണ്ഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്