ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ എത്രാമത് സീസണാണ് ഇത്തവണത്തേത്?
കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ് വുഡിനൊപ്പം ഇത്തവണത്തെ ബുക്കര്‍ പുരസ്കാരം പങ്കിട്ട ബെര്‍ണാഡിനെ എവരിസ്റ്റോ ഏത് രാജ്യക്കാരിയാണ്?
ഇന്ത്യയിലെ പുതിയ കേന്ദ്ര ഭരണപ്രദേശങ്ങളായ ലഡാക്ക്, ജമ്മുകശ്മീര്‍ എന്നിവ നിലവില്‍ വരുന്നതെപ്പോള്?
നാറാണത്തു ഭ്രാന്തനുമായി ബന്ധപ്പെട്ട രായിരനെല്ലൂര്‍ മല ഏത് ജില്ലയിലാണ്?
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്ത ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി എവിടെ വെച്ചായിരുന്നു?
2019-ലെ സമാധാന നൊബേല്‍ ലഭിച്ച ആബി അഹമ്മദ് അലി ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?