ഇന്ത്യയിലെ പുതിയ കേന്ദ്ര ഭരണപ്രദേശങ്ങളായ ലഡാക്ക്, ജമ്മുകശ്മീര്‍ എന്നിവ നിലവില്‍ വരുന്നതെപ്പോള്?
നാറാണത്തു ഭ്രാന്തനുമായി ബന്ധപ്പെട്ട രായിരനെല്ലൂര്‍ മല ഏത് ജില്ലയിലാണ്?
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്ത ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി എവിടെ വെച്ചായിരുന്നു?
2019-ലെ സമാധാന നൊബേല്‍ ലഭിച്ച ആബി അഹമ്മദ് അലി ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?
ഏത് രാജ്യത്താണ് ഹാഗിബിസ് ചുഴലിക്കാറ്റ് നാശം വിതച്ചത്?
DHARMA GUARDIAN-2019 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക പരിശീലനമാണ്?