ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സൈനികാഭ്യാസമാണ് ഇന്ദ്രധനുഷ്?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെൻറ് ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത്?
സംസഥാന സർക്കാരിന്റെ ക്ഷേമപദ്ധതിയായ ലൈഫ് മിഷന്റെ ഉദ്ദേശ്യലക്ഷ്യമെന്ത്?
2020 വനിതാ 20 -20 ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ എതിരാളി ആരായിരുന്നു?
ഹോളിവുഡിലെ പ്രൊഡക്ഷൻ കമ്പനിയായ വാൾട്ട് ഡിസ്നിയുടെ സി.ഇ.ഒ സ്ഥാനമൊഴിഞ്ഞതാര്?
ഐ.ക്യു.എയർ വിഷ്വലിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മലിനമായ തലസ്ഥാനം ഏതാണ്?