ഇരു ചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ എത്ര രൂപയാണ് പിഴ?
ബ്രിട്ടിഷ് ഓഫിസർ ഡബ്ല്യു.സി. റാൻഡനെ കൊലപ്പെടുത്തിയതാര് ?
സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയതാര്?
ലോക സാമ്പത്തിക ഫോറത്തിന്റെ 50-ാമത് വാര്‍ഷിക ഉച്ചകോടി എവിടെ വെച്ചാണ്?
അരയ വംശോദ്ധരണി സഭ സ്ഥാപിച്ചതാര് ?
ഐ.എസ്.ആർ.ഒയുടെ കാര്‍ട്ടോസാറ്റ് ശ്രേണിയിലെ എത്രാമത് ഉപഗ്രഹമാണ് നവംബര്‍ 27-ന് വിജയകരമായി വിക്ഷേപിച്ചത്?