ഈയിടെ അന്തരിച്ച ജനറൽ വോ യെൻയുയെൻ ഗിയാപ്പ് ഏത് രാജ്യത്തിന്റെ വിപ്ള നേതാവായിരുന്നു ?
"സ്കൂളിലെ തറയിൽ ഇരുന്ന് പഠിക്കുന്നതൊന്നും എനിക്ക് പ്രശ്നമേയല്ല-എനിക്ക് വേണ്ടത് വിദ്യാഭ്യാസമാണ് "ആരുടെ വാക്കുകളാണിത് ?
ബോളിവുഡ് താരം സഞ്ജയ് ദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത് ?
2013 ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കിയത് :
അറേബ്യ ടെറ എന്ന ഗർത്തം എവിടെ കാണപ്പെടുന്നു ?
ബഹിരാകാശനിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ചു വിജയിച്ച മനുഷ്യനില്ലാത്ത പേടകം ഏത് ?