ഈയിടെ ഏത് രാജ്യമാണ് ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശീയഗാനത്തിലെ 'ആൺമക്കൾ' എന്ന വാക്ക് മാറ്റി 'നമ്മൾ' എന്നാക്കിയത്
സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ്റെ അദ്ധ്യക്ഷൻ :
ഹിത പരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത്
ദേശീയ വനിതാ കമ്മീഷൻ്റെ പ്രഥമ അദ്ധ്യക്ഷ :
ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ചു പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം :
'ഇന്ദിരാ ആവാസ് യോജന' ഈ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ്