ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥമേത്?
ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ഏത്?
മൂലകങ്ങളെ 'ത്രികങ്ങൾ 'എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?
ആറ്റത്തിന്റ്റെ 'പ്ലംപുഡിങ്ങ് മോഡൽ ' കണ്ടെത്തിയത് ആര്?
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി :
ഒരു രാജ്യസഭാ അംഗത്തിൻറ്റെ കാലാവധി എത്ര വർഷം?