ഐ.ക്യു.എയർ വിഷ്വലിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മലിനമായ തലസ്ഥാനം ഏതാണ്?
ഏതു സർവകലാശാലയാണ് പ്രഥമ ഖേലോ യൂണിവേഴ്സിറ്റി ഗെയിംസിൽ ഒന്നാമതെത്തിയത്?
ട്രിപ്പ് അഡ്വൈസർ തിരഞ്ഞെടുത്ത 2020 ലെ ലോകത്തെ ഏറ്റവും മികച്ച ട്രെൻഡിങ് വിനോദസഞ്ചാര കേന്ദ്രം
ഫെബ്രുവരി 26ന് അന്തരിച്ച ഹൊസ്നി മുബാറക്ക് ഏത് രാജ്യത്തിന്റെ മുൻപ്രസിഡന്റായിരുന്നു
2020 -ലെ ദേശീയ ശാസ്ത്രദിനത്തിന്റെ പ്രമേയ വിഷയമെന്തായിരുന്നു?
അവയവ ദാനത്തിലും മാറ്റിവെക്കലിലും 2019 -ൽ ഒന്നാമതെത്തിയ സംസ്ഥാനം?