ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 2:3 ആയാൽ ആകെ കുട്ടികളുടെ എണ്ണം അകാൻ സാധ്യതയില്ലാത്തത് ഏത്
3+2 = 5ന്റെ ഗുണിതമായിരിക്കും ക്ലാസ്സിലെ ആകെ കുട്ടികൾ. ഇവിടെ 62 എന്നത് 5-ന്റെ ഗുണിതമല്ല
ഒരു കുട വാങ്ങിയ വിലയേക്കാൾ 9 രൂപ കൂട്ടി വിറ്റപ്പോൾ 6% ലാഭം കിട്ടി. എങ്കിൽ കുടയുടെ വിറ്റവില എത്ര
5 3/4 നെ ഒരു ഏതു സംഖ്യകൊണ്ട് ഗുണിച്ചാൽ 1 കിട്ടും
14,21,16 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്
ഒരു വരിയിൽ അകെ 30 പേര് ഉണ്ട്. ബേബി വരിയിൽ മുന്നിൽനിന്ന് ആറാമനാണ്. എങ്കിൽ ബേബി വരിയിൽ പിന്നിൽ നിന്ന് എത്രാമൻ
തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ചു പൂരിപ്പിക്കുക
12:144::?:?