ഒരു ചലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ് :
5 ന്റെ 80 ശതമാനമാണ് 4. എന്നാൽ 4 ന്റെ എത്ര ശതമാനം ആണ് 5
തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 100?
(1÷2)+ (1÷4)+(1÷8)+(1÷16)+(1÷32)+(1÷64)+(1÷128)+ x= 1 എങ്കിൽ X ന്റെ വിലയെത്ര ?
6 ന്റെ ഘടകങ്ങളുടെ വ്യുൽക്രമംങ്ങളുടെ തുകയെത്ര ?
37 +37 + 37 = 3^X