ഒരു സമചതുരത്തിൻറെ ചുറ്റളവ് 16 സെ.മീ. ആയാൽ അതിൻറെ പരപ്പളവ് എത്ര ച.സെ.മീ. ആയിരിക്കും
54×53/57=
10,12,14,16,18 എന്നീ സംഖ്യകളുടെ ശരാശരി കാണുക :
A:B=1:3, B:C = 4:5 ആയാൽ A:C എത്ര
2400 രൂപയ്ക്ക് 2 വർഷത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം
400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 440 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര