കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ 'ഭാരത് കി ലക്ഷ്മി'യുടെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട കായിക താരം?
ഫ്രാന്‍സിസ്കോ ഫ്രാങ്കോ ഏത് രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നു?
നറുഹിതോ ഏത് രാജ്യത്തെ പുതിയ ചക്രവര്‍ത്തിയാണ്?
മിസോറമിന്റെ ഗവര്‍ണര്‍ പദവിയിലെത്തുന്ന എത്രാമത് മലയാളിയാണ് പി.എസ്. ശ്രീധരന് പിള്ള?
വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്കൂള്‍ എന്ന ഗിന്നസ് റെക്കോഡ് നേടിയ സിറ്റി മോണ്ടിസോറി സ്കൂള്‍ ഇന്ത്യയില്‍ ഏത് നഗരം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്?
എത്ര വയസ്സ് തികഞ്ഞവര്‍ക്കാണ് തപാല്‍ വോട്ടിന് ഇലക്ഷന് കമ്മിഷന് സൗകര്യമൊരുക്കുന്നത്?