കര്‍ണാടകത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാരില്‍ ഏറ്റവും കൂടുതല്‍കാലം ആ പദവി വഹിച്ചത് ആര്?
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിതമായ സ്ഥലം?
പല്ലവന്മാരുടെ തലസ്ഥാനമായിരുന്നതും പട്ടുവ്യവസായത്തിന് പേരുകേട്ടതുമായ നഗരം?
ഏറ്റവും കൂടുതല്‍ ബുദ്ധമത വിശ്വാസികളുള്ള ഇന്ത്യന്‍ സംസ്ഥാനം?
ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി തപാല്‍ സ്റ്റാമ്പിറക്കിയത് ഏത് നഗരത്തിലാണ്?